ഇന്ന് ഒരുപാട് പേര് ചോദിക്കുന്ന ഒരു ചോദ്യമാണ് പ്രമേഹം മരുന്ന് കഴിക്കാതെ മാറ്റാം കഴിയുമോ എന്നത്.. പ്രമേഹം അഥവാ നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസ് അളവ് കൂടി നിൽക്കുന്ന ഒരു അവസ്ഥ.. ആ അവസ്ഥയിൽ നിങ്ങൾക്ക് അസുഖം കുറയ്ക്കാൻ നിങ്ങൾക്കും 3 വഴികളാണുള്ളത് ഒന്നാമത്തേത് എക്സസൈസ്.. രണ്ടാമത്തേത് ലൈഫ്സ്റ്റൈൽ മോഡിഫിക്കേഷൻ.. മൂന്നാമത്തേത് മരുന്നുകൾ.. മരുന്നുകൾക്ക് സത്യം പറഞ്ഞാൽ മൂന്നാംസ്ഥാനം മാത്രമേ പ്രമേഹത്തിൽ കണ്ട്രോൾ ചെയ്യാൻ ഉള്ളൂ.. അത് എങ്ങനെയാണ് ആദ്യത്തെ രണ്ട് കാര്യങ്ങൾ മരുന്നുകൾ ഇല്ലാതെ പ്രമേഹം പഴയ രീതിയിൽ ആവുന്നത്..
ഇതിന് ആദ്യം തന്നെ പറയുന്നത് ചെറിയ രീതിയിൽ പ്രമേഹം തുടങ്ങിയിട്ടുള്ള വ്യക്തികൾ ബി എം ഐ എന്ന ഘടകം ആവശ്യത്തിൽ ഉള്ള വ്യക്തികൾ അവർക്ക് ആദ്യത്തെ മൂന്നു വർഷം വളരെ നിയന്ത്രണങ്ങൾ കൊടുക്കുകയാണെങ്കിൽ അവർക്ക് ഒരിക്കലും പ്രമേഹം തരാത്ത അവസ്ഥയിലേക്ക് മാറ്റാൻ സാധിക്കും.. ഈ കൺസെപ്റ്റ് പേര് പ്രമേഹത്തിന് ഡയബറ്റിക് റിഹേഴ്സൽ എന്നാണ്..
ഇനി നമുക്ക് അത് എങ്ങനെ സാധ്യമാകുമെന്ന ചോദ്യത്തിനുള്ള ഉത്തരം.. വാരിവലിച്ചു കൊണ്ടുള്ള തീറ്റ എപ്പോഴും ഒഴിവാക്കുക.. അത് ഒരിക്കലും നല്ലതല്ല പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും.. ഒരാൾക്ക് ഏകദേശം വേണ്ട വെയിറ്റ് എന്ന് പറയുന്നത് അയാളുടെ ഉയരത്തിൽ നിന്ന് 100 കുറയ്ക്കുന്നത് അതായത് 153 സെൻറീമീറ്റർ ആണ് ഹൈറ്റ് എങ്കിൽ അവർക്ക് ഏകദേശം 53 കിലോ ഭാരം ആകാം എന്നാണ് പറയുന്നത്.. അതിൽ കൂടുതൽ ആണെങ്കിലും കുറവാണെങ്കിലും പ്രശ്നമാണ്..