മുട്ടുവേദന ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ.. മുട്ടുവേദന മരുന്നുകളും ഓപ്പറേഷനും ഇല്ലാതെതന്നെ പൂർണമായും പരിഹരിക്കാൻ സാധിക്കുമോ.. വിശദമായി അറിയുക..

മുട്ട് വേദന കാരണം കഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട് നമ്മുടെ ഇടയിൽ.. വേദനസംഹാരികളുടെ ആശ്രയിച്ചു കൊണ്ടാണ് പലരും നടക്കുന്നതും ഉറങ്ങുന്നത്.. വേദനസംഹാരികളുടെ ദീർഘനാളത്തെ ഉപയോഗം അസിഡിറ്റിയും അൾസറും മാത്രമല്ല ആസ്മ രോഗം ഉള്ളവർക്ക് അത് കൂടുവാനും അലർജിക്കും ഹൃദ്രോഗത്തിനും ഹാർട്ട് അറ്റാക്കും.. ക്യാൻസറിനു ഒക്കെ കാരണമാകാറുണ്ട്.. കാൽമുട്ട് തേയ്മാനം കൂടിയാൽ പിന്നെ മുട്ട ശാസ്ത്രക്രിയ പ്രക്രിയ മാറ്റിവയ്ക്കുക മാത്രമാണ് പരിഹാരം.. അടുത്തകാലത്തായി മുത്തേ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ കാരുടെ എണ്ണം കൂടി വരികയാണ്.. ലക്ഷങ്ങൾ ചെലവ് വരുന്ന മേജർ ഓപ്പറേഷൻ ആണെങ്കിലും ഇൻഷുറൻസ് ലഭിക്കുന്നത് കൊണ്ട് പല ആളുകൾക്കും പണച്ചെലവ് പ്രശ്നമാകാറില്ല..

പക്ഷേ ഓപ്പറേഷനും അനസ്തേഷ്യയും അതിൻറെ അപകടസാധ്യതകളും ഓപ്പറേഷന് ശേഷം ഉള്ള ഫിസിയോതെറാപ്പിയും വേദനകളും ഒക്കെ സഹിക്കണം.. സാധാരണയായി അമിതവണ്ണമുള്ള ആളുകൾക്കാണ് ഇത്തരം ഓപ്പറേഷൻ വേണ്ടി വരുന്നത്.. മിക്ക ആളുകൾക്കും പ്രഷർ ഷുഗർ.. ഹൃദ്രോഗം ഒക്കെ ഉണ്ടാകും.. ഇത്തരം ആരോഗ്യപ്രശ്നം ഉള്ള ആളുകളിൽ അനസ്തേഷ്യ യുടെയും ഓപ്പറേഷൻ റെയും അപകട സാധ്യതകൾ വളരെ കൂടുതലാണ്.. എന്താണ് ഈ മുട്ടുവേദനയ്ക്ക് കാരണം.. ഓസ്റ്റിയോ ആർത്രൈറ്റിസ്.. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്..

സോറിയാസിസ് ആർത്രൈറ്റിസ്.. തുടങ്ങിയ പല രോഗങ്ങൾ മൂലം മുട്ട് വേദന ഉണ്ടാകാറുണ്ട്.. ഇതിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് രോഗികൾക്ക് ആണ് സാധാരണയായി മുട്ട് മാറ്റി വെക്കൽ ഓപ്പറേഷൻ ചെയ്യുന്നത്.. ഒട്ടുമിക്ക മുട്ടുവേദന രോഗമുള്ള ആളുകളും അമിതവണ്ണം ഉള്ളവരാണ്.. ഇവർക്ക് മുട്ട മാറ്റിവെച്ചാലും പിന്നീട് അസ്വസ്ഥതകളും വേദനകളും വീണ്ടും ഉണ്ടാകാൻ സാധ്യതയുണ്ട്.. അമിതവണ്ണം കൃത്രിമ മെറ്റൽ കളുടെ ആയുസ്സ് കുറയ്ക്കും.. അമിതഭാരം താങ്ങേണ്ടി വരുന്നതും ശരീരത്തിലെ അമിതകൊഴുപ്പ് ഉണ്ടാക്കുന്നതും നീർക്കെട്ടും ആണ് ഓസ്റ്റിയോ ആർത്രൈറ്റിസ് മൂലമുള്ള മുട്ടുവേദനയുടെ പ്രധാന കാരണങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *