ഉണക്ക മുന്തിരി എന്നും വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നതു കൊണ്ടുള്ള പ്രധാന ഗുണങ്ങൾ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നതിന് കുറിച്ചുള്ള ഗുണങ്ങൾ അറിയൂ.. ഇത് വെള്ളത്തിലിട്ട് കുതിർത്ത് എന്നും കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജം എളുപ്പത്തിൽ ലഭ്യമാക്കുന്നു.. ക്ഷീണം മാറാനുള്ള നല്ലൊരു വഴിയാണ് ഇത്.. അതുപോലെ നല്ല ശോധന ലഭിക്കാനുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുന്നത്.. ഇതിലെ ഫൈബറുകൾ ശരീരത്തിൽ പെട്ടെന്ന് അലിഞ്ഞ് ചേരാൻ സഹായിക്കുന്നു.. പ്രത്യേകിച്ച് കുട്ടികൾക്ക്.. ഇത് കുതിർത്താതെ കഴിക്കുമ്പോൾ ചിലർക്ക് എങ്കിലും മലബന്ധം ഉണ്ടായിരിക്കും..

അതുപോലെ അസിഡിറ്റി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി കുതിർത്ത കഴിക്കുന്നത്.. ഇതിൽ നല്ല തൊതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്.. ഇത് കൂടുതലും കുതിർത്ത് കഴിക്കുമ്പോൾ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യും.. ഇതുകൊണ്ടുതന്നെ ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.. അനീമിയക്ക് ഉള്ള നല്ലൊരു പ്രതിവിധിയാണ് ഇത് കുതിർത്ത് കഴിക്കുന്നത്.. ഇതിലെ അയൺ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുകയും ചെയ്യുന്നു.. അതുപോലെ ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുമ്പോൾ ഇത് ദഹിക്കാൻ ഏറ്റവും നല്ലതാണ്..

മാത്രമല്ല ശരീരത്തിലെ ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കാനും ഇത് സഹായിക്കുന്നു.. ഇതിൻറെ ആൻറി ആക്സിഡൻറ് കൾ ശരീരത്തിൽ എളുപ്പത്തിൽ അലിഞ്ഞുചേരാൻ വെള്ളത്തിൽ ഇട്ട് ഉണക്കമുന്തിരി ആണ് ഏറെ നല്ലത്.. ക്യാൻസർ അടക്കമുള്ള രോഗങ്ങൾ തടയാൻ ഏറെ ഉത്തമം.. ശരീരത്തിന് വേഗം ലഭ്യമാക്കാൻ ഇത് വളരെ സഹായിക്കും.. പാലിൽ കുങ്കുമപ്പൂവിന് പകരം ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച ചിലയിടങ്ങളിൽ വധൂവരൻമാർക്ക് കൊടുക്കും.. ചുണ്ടുകൾക്കും ചർമത്തിനും ഇത് ഏറെ നല്ലതാണ്..