തീരെ വിശ്വസിക്കാൻ പാടില്ലാത്ത കുറച്ച് ആളുകൾ.. ഇവരുമായി ഏതെങ്കിലും തരത്തിലുള്ള റിലേഷൻഷിപ്പ് നിങ്ങൾക്ക് ഉണ്ടായാൽ നിങ്ങളുടെ ജീവിതം കട്ടപ്പൊക..

ഈ അടുത്ത് ഇറങ്ങിയ സിനിമകളിലെല്ലാം തുടക്കത്തിൽ നായകനായി നിന്ന ആൾ എല്ലാം ക്ലൈമാക്സ് എത്തുമ്പോഴേക്കും വില്ലനും.. തുടക്കത്തിൽ വില്ലനായി ഇരുന്ന ആൾ ക്ലൈമാക്സ് എത്തുമ്പോഴേക്കും നായകനും ആകുന്ന നമ്മുടെ എല്ലാം അൽഭുത പരവശനാക്കുന്ന പല അവസ്ഥകളും നമ്മൾ കണ്ടിട്ടുള്ളതാണ്.. പലപ്പോഴും നമ്മുടെ ജീവിതങ്ങളിലും ഇങ്ങനെയാണ്.. നമ്മൾ അതീവ വിശ്വാസത്തോടുകൂടി ചിലരെ സമീപിക്കുമ്പോൾ നമ്മളെല്ലാം കൊടുത്ത് അവരെ സ്നേഹിച്ചു കഴിയുമ്പോൾ പക്ഷേ പിന്നീടുള്ള അവരുടെ സമീപനങ്ങളിൽ പലതരത്തിലുള്ള കള്ളത്തരങ്ങളും കുശാഗ്രബുദ്ധിയും കൗശലങ്ങളും എല്ലാം ഒപ്പിച്ചു വച്ചിട്ടുണ്ടാവും എന്നൊക്കെ നമുക്ക് തോന്നാം.. എങ്ങനെ ഇത്തരക്കാരെ നമുക്ക് കണ്ടുപിടിക്കാം.. പലതരത്തിലുള്ള പേഴ്സണാലിറ്റി ഡിസോഡർസ് നമ്മുടെ സമൂഹത്തിൽ എത്രമാത്രം ഉണ്ട്..

അതിൽ ഏറ്റവും പ്രധാനമായിട്ടുള്ള ഒരു പേഴ്സണാലിറ്റി ഡിസോർഡർ ഏതാണ്.. അത് നമ്മൾ പോലും തിരിച്ചറിയാതെ അത് നമ്മുടെ പ്രശ്നമാണ് എന്ന് മനസ്സിലാക്കി അങ്ങനെ ചിന്തിച്ച് നമ്മുടെ ജീവിതം തന്നെ കഷ്ടത്തിലാക്കുന്ന ഒരു അവസ്ഥ ഇതിനെക്കുറിച്ചു എല്ലാം നമുക്കിന്ന് ഡിസ്കസ് ചെയ്യാം.. ഞാൻ ആദ്യം പറഞ്ഞതുപോലെ ക്ലൈമാക്സിലെ വില്ലൻ നായകനും അതുപോലെ നായകൻ വില്ലൻ ഉം അയക്കാം.. പക്ഷേ നമ്മുടെ ജീവിതത്തിൽ ഈ ക്ലൈമാക്സ് എന്ന് പറയുന്നത് സിവിയർ ആയിട്ടുള്ള പല പ്രശ്നങ്ങളും അതല്ലെങ്കിൽ സൂയിസ് നമ്മുടെ ജീവിതം തന്നെ നഷ്ടപ്പെട്ട ഒരു ആത്മഹത്യയിലേക്ക് അല്ലെങ്കിൽ ഒരു കൊലപാതകത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നത് വളരെ ദൗർഭാഗ്യകരമായ ഒരു അവസ്ഥയിലേക്ക് പരിണമിക്കാൻ ഉണ്ട്..

അത് നമ്മുടെ കരിയറിൽ ആണെങ്കിലും ജോലിസ്ഥലങ്ങളിൽ ആണെങ്കിൽ പോലും നമ്മുടെ കോളേജിൽ പഠനസംബന്ധമായ കാര്യങ്ങളിലെല്ലാം കോർപ്പറേറ്റ് ജോലി പോലുള്ള ഇടങ്ങളിലും എല്ലാം ഇതൊരു വലിയ പ്രശ്നമായി മാറിയേക്കാം.. അതെ ഏറ്റവും കൂടുതൽ വിള്ളൽ വീഴുന്നത് കുടുംബങ്ങളിൽ ആയേക്കാം.. കുടുംബങ്ങളിൽ ഉള്ള കുട്ടികൾ ആയേക്കാം.. അത് ബന്ധുക്കളിലും കൂട്ടുകാർക്ക് ഇടയിലും പ്രശ്നങ്ങൾ ഉണ്ടാകാം.. അത്തരത്തിലുള്ള ഒരു പേഴ്സണാലിറ്റി ഡിസോർഡർ ആണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്..

Leave a Reply

Your email address will not be published. Required fields are marked *