മുഖത്തെ കറുത്ത പാടുകൾ മാറ്റി മുഖം നല്ലപോലെ വെട്ടിത്തിളങ്ങാൻ സഹായിക്കുന്ന 10 വഴികൾ.. യാതൊരു സൈഡ് ഇഫക്ടുകളും ഇല്ലാത്ത ഉഗ്രൻ റിസൾട്ട് കിടിലൻ ടിപ്സുകൾ..

മുഖത്തെ കറുത്ത പാടുകൾ എളുപ്പത്തിൽ ഇല്ലാതാക്കാനും.. മുഖം തിളങ്ങാനും വീട്ടിലിരുന്നു തന്നെ കൃത്രിമ വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തന്നെ കറുത്ത പാടുകളെല്ലാം അകറ്റാൻ സഹായിക്കുന്ന 10 വഴികൾ.. ഒന്നാമത്തേത് ഒരു കപ്പ് തൈര് എടുക്കുവാൻ.. അതിലേക്ക് ഒരു മുട്ട നല്ല പോലെ അടിച്ചു ചേർക്കുക.. ഈ മിശ്രിതം ഒരു മണിക്കൂർ നല്ല പോലെ മുഖത്ത് പുരട്ടി അതിനുശേഷം തണുത്തവെള്ളത്തിൽ നല്ലപോലെ കഴുകുക.. ഇത് തുടർച്ചയായി ഒരാഴ്ച ചെയ്താൽ മുഖത്തെ കറുത്ത പാടുകളെല്ലാം മാറി മുഖം നല്ലപോലെ തിളങ്ങും..

രണ്ടാമത്തേത് ക്യാബേജ് നല്ലപോലെ അരച്ച് മുഖത്ത് പുരട്ടുക.. കറുത്ത പാടുകൾ മാറ്റുന്നതിനൊപ്പം ചർമം മൃദുവാകും.. മൂന്നാമത്തേത് കറ്റാർവാഴയുടെ ജെൽ നല്ലപോലെ മുഖത്ത് പുരട്ടുക.. നാലാമത്തേത് ഒരു ടീസ്പൂൺ ഈസ്റ്റിൽ ഒരു ടീ സ്പൂൺ കാബേജ് നീരും ചേർത്ത് അതിനോടൊപ്പം കുറച്ച് പനിനീരും കൂടി ചേർത്ത് മുഖത്ത് നല്ല പോലെ പുരട്ടുക..

അഞ്ചാമത്തേത് ഉരുളക്കിഴങ്ങ് നല്ലപോലെ കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടുക.. കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ മാറ്റാനും ഇത് സഹായിക്കും.. ആറാമത്തേത് ഒരു തക്കാളിയുടെ നീരെടുത്ത് പലതവണകളായി മുഖത്ത് പുരട്ടുക.. ഒരാഴ്ചക്കുള്ളിൽ നിങ്ങളുടെ ചർമ്മം സുന്ദരമാകും.. ഏഴാമത്തെത് മഞ്ഞൾ പൊടിയിൽ നാരങ്ങാ നീരും ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക.. ഇത് ഒരു മണിക്കൂർ നല്ലപോലെ മുഖത്ത് പുരട്ടിയ ശേഷം കഴുകി കളയുക..

Leave a Reply

Your email address will not be published. Required fields are marked *