സ്വകാര്യ ഭാഗങ്ങളിലെ രോമവളർച്ച എങ്ങനെ പരിഹരിക്കാം.. അവിടം ഷേവ് ചെയ്യരുത് എന്ന് പറയുന്നതിന് കാരണം എന്താണ്.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

പല ആളുകളും ചോദിക്കുന്ന ഒരു സംശയമാണ് നാളെ സ്വകാര്യ ഭാഗങ്ങളിലെ ഹെയർ ഗ്രോത്ത് ഉണ്ടാക്കുന്നത്.. ഇത് അത് മാറ്റാൻ ആയിട്ട് പലവിധ മാർഗങ്ങൾ ട്രൈ ചെയ്യാറുണ്ട്.. അതായത് ഈ ഹെയർ കളയാൻ വേണ്ടി ഷേവ് ചെയ്യാറുണ്ട്.. അതേപോലെതന്നെ ജെല്ല് ഉപയോഗിക്കാറുണ്ട്.. ഡ്രിമ്മർ യൂസ് ചെയ്യാറുണ്ട്.. അതുപോലെ കത്രിക ഉപയോഗിക്കാറുണ്ട്.. അങ്ങനെ പലവിധം മാർഗങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്.. പക്ഷേ ഭൂരിഭാഗം സാഹചര്യങ്ങളിലും അവരുടെ ശരീരപ്രകൃതം എങ്ങനെയാണ് നോക്കാതെ ഈ മാർഗ്ഗങ്ങളെല്ലാം ട്രൈ ചെയ്തു കഴിഞ്ഞാൽ അതിൻറെ ഭാഗമായി വരുന്ന കോംപ്ലിക്കേഷൻ ഉകൾ ആണ് ഏറ്റവും കൂടുതലായി വരുന്നത്..

കാരണം സ്കിൻ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉള്ള ആളുകൾ ഒരു കാരണവശാലും ഇത്തരം ഭാഗങ്ങളിൽ ഷേവ് ചെയ്യാൻ പാടില്ല.. കാരണം എന്താണെന്ന് വെച്ചാൽ നമ്മളിപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ അലർജിക് ആൻറിബോഡി എന്ന് പറയുന്ന ഒരു കണ്ടീഷൻ കൂടുതൽ നമ്മുടെ ശരീരത്തിൽ ഉള്ള ആളുകൾ ആണെങ്കിൽ അതായത് താരൻ തുമ്മൽ ശ്വാസംമുട്ടൽ തുടങ്ങിയ അലർജി പ്രശ്നങ്ങൾ അതുപോലെ സ്കിൻ ചൊറിച്ചിൽ കളർ മാറ്റം.. വയർ സംബന്ധമായ ബുദ്ധിമുട്ടുകൾ അങ്ങനെ പല പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് സ്കിന്നിന് കൂടുതൽ ഡാമേജ് വരാനുള്ള സാധ്യത കൂടുതലാണ്.. പക്ഷേ നമ്മൾ എന്താണ് ചെയ്യുന്നത് എന്നുവച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒന്നും നോക്കാറില്ല..

ചിലപ്പോൾ വല്ല വീഡിയോകളിലും കണ്ടത് ആയിരിക്കാം.. അല്ലെങ്കിൽ മറ്റു പലരും പറഞ്ഞു തന്നത് ആയിരിക്കാം.. അല്ലെങ്കിൽ നമുക്ക് തന്നെ തോന്നുന്നത് ആയിരിക്കാം.. ആ ഭാഗം നല്ലപോലെ വൃത്തിയായി വെക്കണം എന്ന് തോന്നും പക്ഷേ ഒരു കാരണവശാലും ഷേവ് ചെയ്യാൻ പാടില്ല.. ഷേവ് ചെയ്യുക എന്ന് പറയുന്നത് അവിടെ ബാക്ടീരിയൽ ഗ്രോത്ത് കൂടാൻ സാധ്യതയുണ്ട് അതുപോലെതന്നെ അവിടെ കുരുക്കൾ വരാൻ സാധ്യതയുണ്ട്.. അതുപോലെ സ്കിൻ ഡാമേജ് വളരെ കൂടാനാണ് സാധ്യത..

Leave a Reply

Your email address will not be published. Required fields are marked *