തൈറോയ്ഡ് പ്രവർത്തന വ്യത്യാസങ്ങളും.. അതുമൂലം രോഗികൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ.. വിശദമായി അറിയുക..

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം തൈറോയ്ഡിനെ പ്രവർത്തന വ്യത്യാസങ്ങളെ കുറിച്ചാണ്.. അതുമായി ബന്ധപ്പെട്ട രോഗികൾക്ക് വരാവുന്ന പ്രയാസങ്ങൾ.. അത് പരിഹരിക്കാനുള്ള മാർഗങ്ങൾ ഇത്തരം കാര്യങ്ങളാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. തൈറോയ്ഡിനെ പ്രവർത്തനം വളരെ നോർമൽ ആയിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.. കാരണം അത് വളരെയധികം നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തന രീതിയിൽ തന്നെ ബാധിക്കുന്നതാണ്.. ഇപ്പോൾ ബ്രെയിൻ തന്നെ എടുത്താൽ ബുദ്ധിയുടെ കാര്യത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.. അതിൻറെ പ്രവർത്തനം വ്യത്യാസം വരുന്നത് ബുദ്ധിയുടെ വികസനത്തിനും ഓരോ ദിവസത്തെയും പ്രവർത്തനത്തിനും അത് ബാധിക്കാം..

നെഞ്ചിടിപ്പ് ഇൻറെ തോത് വ്യത്യാസപ്പെടുന്നു വളരെയധികം സഹായിക്കും.. വയറുമായി ബന്ധപ്പെട്ട ആണെങ്കിൽ പോലും നമുക്ക് വയറിളക്കം പോലും വരാം.. സ്ത്രീകളുടെ കാര്യത്തിൽ ആണെങ്കിൽ ആർത്തവസമയം വ്യത്യാസം വരാം.. മൊത്തത്തിലുള്ള ക്ഷീണം അതുപോലെ ശരീരത്തിൻറെ വണ്ണം.. അത്യാവശ്യം ആയിട്ട് ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ വളരെയധികം പങ്കുവഹിക്കുന്ന ഒന്നാണ് തൈറോക്സിൻ അല്ലെങ്കിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ അകത്ത് ഉണ്ടാകുന്ന ഈ ദ്രാവകം എന്നു പറയുന്നത്..

നമ്മുടെ കഴുത്തിലെ മുൻഭാഗത്ത് ആയിട്ടാണ് ഈ തൈറോയ്ഡ് ഗ്രന്ഥി ഉള്ളത്.. അത് അവിടെത്തന്നെ ഉള്ളത് തന്നെ തന്നെ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ കണ്ടോട്ടെ എന്ന് അറിയാൻ വേണ്ടിയിട്ടാണ്.. അപ്പോൾ അതിൻറെ പ്രവർത്തന എപ്പോഴും നമ്മൾ നോർമൽ ആണോ എന്ന് അറിഞ്ഞിരിക്കേണ്ടതാണ്.. പ്രവർത്തനം കുറഞ്ഞു പോകുന്നതാണ് ഹൈപോതൈറോയ്ഡിസം.. നമ്മുടെ കേരളത്തിൽ ഇരുപത് ശതമാനം പേർക്കും ഹൈപോതൈറോയ്ഡിസം അവസ്ഥ ഉണ്ട്.. 20% എന്ന് പറഞ്ഞാൽ മൂന്ന് കോടി ഉള്ള ജനങ്ങളിൽ 20% എന്ന് പറയുമ്പോൾ ഏകദേശം 60 ലക്ഷത്തോളം ആളുകൾക്ക് ഈ ഹൈപ്പോതൈറോയ്ഡിസം ഉണ്ട്.. ഈ തൈറോയ്ഡ് പ്രവർത്തനം കുറഞ്ഞിരിക്കുന്നു ഉണ്ട്..