ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോൾ പൂർണ്ണമായും മാറ്റിയെടുക്കാനുള്ള പരിഹാരമാർഗങ്ങൾ.. വിശദമായി അറിയുക..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ കൊളസ്ട്രോളിനെ കുറിച്ച് പല കാര്യങ്ങളും കേട്ടിട്ടുണ്ടാവും.. അതായത് കൊളസ്ട്രോൾ നമുക്ക് ഹാർട്ട് പ്രശ്നങ്ങൾ ഉണ്ടാക്കും.. അതുപോലെ ബ്ലോക്കുകൾ ഉണ്ടാക്കും.. പലതരം രോഗാവസ്ഥകൾ കാരണമാകുന്നുണ്ട്.. ക്ഷീണത്തിന് കാരണമാകുന്നു.. ഇത്തരം പല പല കാര്യങ്ങൾ കൊളസ്ട്രോളും ആയി ബന്ധപ്പെട്ട കേൾക്കാറുണ്ട്.. അപ്പോൾ അതിനു വേണ്ടി നമ്മൾ മരുന്നുകൾ ഒരുപാട് കഴിക്കാറുണ്ട് അതുപോലെ ഭക്ഷണത്തിൽ ശ്രദ്ധിക്കാറുണ്ട്.. ഡോക്ടറെ കാണാറുണ്ട് ടെസ്റ്റുകൾ ചെയ്യാറുണ്ട്.. എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും ചില അവസ്ഥകളിൽ ചെറിയ രീതിയിൽ കൊളസ്ട്രോൾ മരുന്ന് കഴിച്ച് പിന്നീട് അത് കൂടിക്കൂടി വരികയും ചെയ്യുന്ന രീതികളാണ് കോമൺ ആയിട്ട് കാണുന്നത്.. ചില ആളുകളിൽ നോക്കുമ്പോൾ അവർക്ക് മറ്റൊരു ആരോഗ്യ പ്രശ്നവും ഉണ്ടാകില്ല പക്ഷേ കൊളസ്ട്രോൾ മാത്രം ഉണ്ടാകും..

ആദ്യം ഗുളിക കഴിക്കുമ്പോൾ കൊളസ്ട്രോൾ കുറയും അപ്പോൾ നമ്മൾ വിചാരിക്കും കൊളസ്ട്രോൾ മാറി എന്ന്.. എന്നിട്ട് ഗുളിക കഴിക്കുന്നത് നിർത്തി.. വീണ്ടും ഒരു മാസം കഴിഞ്ഞ് കൊളസ്ട്രോൾ പരിശോധിക്കുമ്പോൾ വീണ്ടും കൂടിയിട്ട് ഉണ്ടാവും.. അപ്പോൾ ഇത്തരത്തിൽ പല കാര്യങ്ങളും നമ്മൾ കൊളസ്ട്രോൾ മായി ബന്ധപ്പെട്ട കാണാറുണ്ട് പക്ഷേ ഇതിൽ കുറച്ച് സീക്രട്ട് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ ഉണ്ട്.. നമ്മൾ ഇതിനെക്കുറിച്ച് വിചാരിക്കുന്ന കുറച്ചു കാര്യങ്ങൾ അതായത് മാഗസിനുകൾ അതുപോലെ സോഷ്യൽ മീഡിയ വഴി ഒക്കെ അറിഞ്ഞു വെച്ചിരിക്കുന്ന കുറച്ചു കാര്യങ്ങൾ.. അതായത് കൊളസ്ട്രോൾ കുറയ്ക്കുവാൻ ഇന്ന ഭക്ഷണം കഴിക്കുന്നത് നല്ലതാണ്..

അതുപോലെ പഴങ്ങൾ കുറച്ചു കൂടുതൽ കഴിച്ചാൽ മതി.. മുട്ടയുടെ മഞ്ഞക്കരു മാറ്റി വച്ചാൽ മതി.. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ പറയുന്നത് നമ്മൾ കേൾക്കാറുണ്ട്. ഇതെല്ലാം കേട്ടിട്ട് നമ്മൾ അതേപടി അത് നമ്മൾ ഫോളോ ചെയ്യും.. ഈ ഗുളിക കഴിക്കുന്നവർക്ക് ഇതൊന്നും ബാധകമല്ല.. ഭക്ഷണം കഴിക്കുന്നത് കൊണ്ടും അല്ലാത്തത് കൊണ്ടും ഗുളിക കഴിക്കുന്നത് കൊണ്ട് നിയന്ത്രണത്തിൽ ഉണ്ടാവുന്നു.. പക്ഷേ ഭൂരിഭാഗം ആളുകളും മരുന്ന് കഴിക്കാതെ ആളുകളാണ്.. അവർക്ക് ഇത്രയും കാര്യങ്ങൾ മാറ്റിവെച്ചാലും കൊളസ്ട്രോൾ കുറയുന്നില്ല എന്നൊരു തോന്നൽ വരും.. അഭിനേതാവ് മായും നമ്മൾ ശരിക്കും എന്താണ് കൊളസ്ട്രോൾ കുറിച്ച് അറിയേണ്ട കാര്യങ്ങൾ എന്നാണ്.. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് 75 ശതമാനവും നമുക്ക് കൊളസ്ട്രോളും ഉണ്ടാക്കുന്നത് നമ്മുടെ ശരീരം തന്നെയാണ്..