ശരിയായ മലശോധന നടക്കാനും വയർ ക്ലീൻ ആകാനും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ശരിയായ ഒരു ടോയ്ലറ്റ് ശീലം അല്ലെങ്കിൽ ടോയ്‌ലറ്റിൽ പോകാൻ ഉള്ള ഒരു പ്രേരണ അതിന് നമ്മളെ സഹായിക്കുന്ന കുറച്ചു കാര്യങ്ങളെക്കുറിച്ചു ആണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. പല പരാതികളും ആയി വരുന്നത് ഉദാഹരണത്തിന് സ്കിൻ പ്രോബ്ലം സായി വരുന്ന രോഗികളോട് നമ്മൾ ഇങ്ങനെ ചോദിക്കുമ്പോൾ അവർ പറയും വയറ്റിൽനിന്ന് ശരിയായ രീതിയിൽ പോകുന്നില്ല ഡോക്ടർ.. അത് പോയി കഴിഞ്ഞാൽ തന്നെ ഗ്യാസ്ട്രബിൾ ബുദ്ധിമുട്ടുകളും ഇത്തരം പെയിൻ ഒന്നും ഉണ്ടാവുകയില്ല.. ഒരുപക്ഷേ അത് ശരിയായ ഒരു ഉത്തരം ആയിരിക്കാം അല്ലെങ്കിൽ നമ്മുടെ മാനസികമായ ഒരു തോന്നലിന് ഭാഗമായിരിക്കാം..

അത്രയും വലിയൊരു കാര്യം തന്നെയാണ് ബുദ്ധിമുട്ടില്ലാതെ ശോധന കിട്ടുക എന്നത്.. അപ്പോൾ ഇത് ശരിയായി ലഭിക്കാൻ വേണ്ടി എന്തൊക്കെയാണ് നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്നാണ് നമ്മൾ ഇന്ന് പറയാൻ പോകുന്നത്.. അതിനു മുന്നോടിയായി ഇത് വരാനുള്ള കുറച്ചു കാരണങ്ങൾ പറയാം.. അതിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം നമ്മുടെ ജീവിതശൈലി രീതി തന്നെയാണ്.. എപ്പോഴും നമ്മൾ വൈകി ഉറങ്ങി എണീക്കുന്നു ഒരു സാഹചര്യം ഉണ്ടാകും.. പലപ്പോഴും ബാത്റൂമിൽ പോകുന്ന സമയം മടി കാരണം പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥകൾ വരെ ഉണ്ട്.. രണ്ടാമത് ആയിട്ട് കാൽസ്യ കുറവ് ഉള്ള ആളുകൾ.. ഇത് ചെറിയ കുട്ടികളിൽ പോലും പൈൽസ് കാണപ്പെടാറുണ്ട്..

അതിനെല്ലാം മുന്നോടിയായിട്ടുള്ള ഒരു കാരണം എന്ന് പറയുന്നത് കൂടുതൽ ബുദ്ധിമുട്ടി ബാത്റൂമിൽ പോകുന്നത് തന്നെയാണ്.. കാൽസ്യ ത്തിൻറെ പ്രശ്നങ്ങൾ മുൻപേ തന്നെ ഉണ്ടാകും.. ഇത്തരം ആളുകളിലും ഈ ബുദ്ധിമുട്ടുകൾ കാണാൻ പറ്റും.. പിന്നെ നമ്മൾ കോമൺ ആയി പറയുന്ന ഒരു കാര്യം പുറത്തുനിന്നുള്ള ഭക്ഷണം.. നല്ല രീതിയിലുള്ള ഫാസ്റ്റ് ഫുഡുകളും ബേക്കറി ഭക്ഷണപദാർത്ഥങ്ങൾ.. ഇതൊക്കെ കഴിക്കുന്നതിനെ ഭാഗമായി നമുക്ക് ഇത്തരം ബുദ്ധിമുട്ടുകൾ വരാം..