ഉദരസംബന്ധമായ രോഗങ്ങൾ വരുന്നതിന് യഥാർത്ഥ കാരണങ്ങൾ.. ഗ്യാസ് അതുപോലെ അസിഡിറ്റി പ്രശ്നങ്ങൾ പൂർണമായും മരുന്നുകൾ ഇല്ലാതെ നമുക്ക് മാറ്റിയെടുക്കാം.. വിശദമായി അറിയുക..

ഉദരസംബന്ധമായ രോഗങ്ങൾ കൂടിവരികയാണ്.. ഗ്യാസും അസിഡിറ്റിയും പൈൽസും മാത്രമല്ല ഐബിഎസ് അഥവാ ഇൻഫ്ളമേറ്ററി പവർ ഡിസീസ് അതുപോലെ ഫിസ്റ്റുല തുടങ്ങിയവയും ആമാശയ കാൻസർ പോലുള്ളവയും കൂടിവരികയാണ്.. എന്താണ് ഇതിനു കാരണം.. അസിഡിറ്റിക്ക് ആയാലും ഗ്യാസ് പ്രശ്നങ്ങൾക്ക് ആയാലും മലബന്ധത്തിന് ആയാലും ഒക്കെ ദിവസവും മരുന്ന് കഴിക്കേണ്ടി വരുന്നവരുടെയും ദഹനേന്ദ്രിയ ക്യാൻസറുമായി കീമോയും ഓപ്പറേഷനും എല്ലാം ചെയ്യേണ്ടിവരുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്.. ഇവയെല്ലാംതന്നെ മരുന്ന് ഓപ്പറേഷനുകൾ കൊണ്ടും ചികിത്സിച്ച് മാറ്റാൻ കഴിയുന്നില്ല..

ജീവിതകാലം മുഴുവൻ മരുന്നു കഴിച്ചു രോഗം അതോടൊപ്പം തന്നെ കഴിയേണ്ടി വരുന്നു.. ഇത്തരം രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ല.. മോഡൽ മെഡിസിനുകൾ ഇത്രയും പുരോഗമിച്ചിട്ടും മരുന്നുകൾ അതുപോലെ ഓപ്പറേഷൻ കൊണ്ട് എന്താണ് രോഗം മാറ്റാൻ ആകാത്തത്.. ഇത്തരം രോഗങ്ങൾ എല്ലാം ജീവിതശൈലി രോഗങ്ങളുടെ ഗ്രൂപ്പിലാണ് പെടുന്നത്.. അതേ അടിസ്ഥാനകാരണങ്ങൾ ജീവിതശൈലിയിലെ അപാകതകൾ തന്നെയാണ് ആണ്..

അടിസ്ഥാന കാരണമായ ജീവിതശൈലിയിലെ അപാകതകൾ പരിഹരിക്കാതെ മരുന്നുകൾ നൽകിയും ഓപ്പറേഷൻ ചെയ്തു ചികിത്സിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് രോഗം മാറാത്തത് ഒരിക്കൽ ഗുണമായാലും വീണ്ടും അത് തിരിച്ചു വരുന്നതും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുന്നത്.. ഉദരസംബന്ധമായ പല രോഗങ്ങൾക്കും കാരണം ജീവിതശൈലി രോഗങ്ങളായ പ്രമേഹവും.. ഹൃദ്രോഗം അതുപോലെ കൊളസ്ട്രോൾ തുടങ്ങിയവയ്ക്കായി കഴിക്കുന്ന മരുന്നുകൾ ആവാം..