എന്താണ് അർട്ടിക്കേരിയ.. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം.. ഇതു വരാൻ കാരണം എന്താണ് ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം..

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് വളരെ സർവ്വസാധാരണമായി കണ്ടുവരുന്ന സ്കിന്നിലെ ഒരു അലർജിയെ കുറിച്ച് സംസാരിക്കാൻ ആണ്.. ചുവന്ന് തടിച്ച് ചൊറിച്ചിൽ ഓട് കൂടിയ സ്കിന്നിൽ വരുന്ന ഒരു അലർജി ആയ അർട്ടിക്കേരിയ എന്ന അസുഖത്തെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ വന്നത്.. അർട്ടിക്കേരിയ എന്ന വാക്ക് ഉത്ഭവിച്ചത് ആർട്ടിക ഡയേക്ക എന്ന ഒരു ചെടിയിൽ നിന്നാണ് ഈ വാക്ക് ഉൽഭവിച്ച് ഇരിക്കുന്നത്.. ഈ ചെടിയുടെ ഉള്ളിലൊരു അലർജൻ ഉണ്ട്.. ഇത് നമ്മുടെ സ്കിന്നിൽ ഒരു ചൊറിച്ചിൽ ഉണ്ടാകും.. ഹിപ്പോക്രാറ്റസ് സമയങ്ങളിൽ ആണ് ഈ പേര് നമ്മൾ പറഞ്ഞു തുടങ്ങിയത്.. ഈ അസുഖത്തിന് രോഗലക്ഷണങ്ങൾ എന്ന് പറയുന്നത്..

വീൽസ് എന്ന് പറഞ്ഞാൽ നമ്മുടെ സ്കിന്നിൽ തടിച്ചു ചുവന്ന വരുക.. അതിനെയാണ് നമ്മൾ വീൽസ് എന്ന് പറയുന്നത്.. ചില ആൾക്കാരെ ഇത് ചുണ്ട് അതുപോലെ മുഖം എല്ലാം നീര് വെച്ച് വരും.. യൂറിൻ പാസ് ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം നീര് വെച്ച് വരിക.. അതിനെ നമ്മൾ ആൻജിയോ edima എന്നു പറയും.. ഈ രണ്ട് ലക്ഷണങ്ങൾ വച്ചു കൊണ്ടാണ് നമ്മൾ ഈ അസുഖത്തെ അർട്ടിക്കേരിയ എന്ന് പറയുന്നത്.. ഇത് പ്രായവ്യത്യാസമില്ലാതെ എല്ലാ ആളുകളിലും കാണാറുണ്ട്.. കുട്ടികളിലും കാണാം വലിയ ആളുകളിലും കാണാം..

വലിയ ആളുകളിൽ സാധാ 18 മുതൽ 40 വയസ്സിന് ഉള്ളിൽ ഉള്ള ആളുകളിലാണ് ഇത് കണ്ടുവരുന്നത്.. കൂടുതലും ഇത് സ്ത്രീകളിലാണ് കണ്ടുവരുന്നത്.. ഈ അസുഖം എന്തുകൊണ്ടാണ് വരുന്നത്.. ഒരുപാട് കാരണങ്ങൾ കൊണ്ട് ഈ അസുഖം വരാം.. ആദ്യത്തെ ഒരു കാരണം എന്ന് പറയുന്നത് ഇൻഫെക്ഷൻ ആണ്.. പല്ല് അല്ലെങ്കിലും മൂക്ക് സംബന്ധമായി അല്ലെങ്കിൽ ചെവി സംബന്ധമായി.. തൊണ്ടവേദന തുടങ്ങിയ സ്ഥലങ്ങളിൽ വരുന്ന ബാക്റ്റീരിയൽ ഇൻഫെക്ഷൻ കൊണ്ട് ഇതു വരാം..