മൂക്കിൽ ദശ വളരുന്നത് കൊണ്ട് പേടിക്കേണ്ട കാര്യമുണ്ടോ.. തൂക്കിൽ വരുന്ന ക്യാൻസർ സാധ്യത ശരീരം വളരെ മുൻകൂട്ടി കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ..

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് മൂക്കിൽ കാണുന്ന ദശകൾ കുറിച്ചാണ്.. ഇപ്പോൾ നമുക്ക് എല്ലാവർക്കും വളരെ പേടിയുള്ള ഒരു കാര്യമാണ് ദശ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും പേടി ഉണ്ടാവും കാരണം അതെന്താണ് എന്നുള്ള സംശയം നമുക്ക് എപ്പോഴും ഉണ്ടാകും.. മൂക്കിനകത്ത് പലതരം ദശകൾ കാണും.. ചിലപ്പോൾ അത് ക്യാൻസർ സാധ്യത ഉള്ളത് ആയിരിക്കാം.. കൂടുതലും ദശകൾ നമുക്ക് പേടിക്കേണ്ട ആവശ്യം വരാറില്ല.. ഇന്ന് നമുക്ക് അതിനെക്കുറിച്ച് ശരിക്കും മനസ്സിലാക്കാം..

ആദ്യം നമ്മൾ ഏറ്റവും കോമൺ ആയിട്ട് കാണുന്നത് നേസൽ പോളം.. എല്ലാവരും ഇതിനെ കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടാവും.. അലർജി എന്ന് പറയുന്ന സാധനം നമുക്ക് ഏതെങ്കിലും സമയത്ത് ഉണ്ടാകാതിരിക്കില്ല.. ഡസ്റ്റ് അലർജി അതുപോലെ കെമിക്കൽ സിനോട് അലർജി.. ഇത്തരം അലർജികൾ കോമൺ ആണ്.. ഇത്തരം അലർജികൾ കാരണം മൂക്കിനകത്ത് ഉള്ള നീർക്കെട്ട് കൂടിക്കൂടി വന്ന് അലർജിക്ക് ട്രീറ്റ്മെൻറ് ചെയ്യാതെ വർഷങ്ങളോളം ആ നീർക്കെട്ട് കൂടിക്കൂടി വന്നു ഉണ്ടാകുന്ന ഒരു ദശ ആണ് നേസിൽ പോളം.

ഇതു പൊതുവേ രണ്ടു തരം ഉണ്ട്.. ഇത് വരാനുള്ള കാരണം ഒരുപാട് വ്യത്യസ്തമാണ്.. ഇത് കൂടുതൽ വരുന്നത് അലർജി കൂടുന്ന ആളുകൾക്ക് ആണ്.. കഫക്കെട്ട് അതുപോലെതന്നെ നീർക്കെട്ടും കൂടിക്കൂടി ഈ മൂക്കിനകത്ത് നീർക്കെട്ട് വന്നു അതെ രണ്ടു ഭാഗങ്ങളിലും ബാധിച്ച മൂക്കോലിപ്പ് മൂക്കടപ്പ്.. മണം അറിയാതിരിക്കൽ.. അതുപോലെ തലവേദനയും കൊണ്ട് ഇതെല്ലാം വരാം..