മരുന്നുകളും സർജറികളും ഇല്ലാതെ വൃക്കരോഗം എങ്ങനെ പരിഹരിക്കാം.. വൃക്ക ക്ലീൻ ആകാൻ ഉള്ള മാർഗങ്ങൾ.. വിശദമായി അറിയുക..

വൃക്ക രോഗികളുടെ എണ്ണം ദിവസവും കൂടുകയാണ്.. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഡയാലിസ് സെൻററുകൾ ഉം കിഡ്നി ട്രാൻസ്പ്ലാൻറ് സൗകര്യമുള്ള ഹോസ്പിറ്റലുകളുടെ യും എണ്ണം കൂടുന്നുണ്ട്.. ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്ത മാറ്റിവെക്കാനുള്ള കിഡ്നിക്കായി കാത്തു നിൽക്കുന്ന വൃക്ക രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.. എന്തുകൊണ്ടാണ് മോഡേൺ മെഡിസിൻ ഇത്രയധികം പുരോഗമിച്ചിട്ടും വൃക്കരോഗം തടയാനോ.. ചികിത്സിച്ച് മാറ്റാനോ സാധിക്കാത്തത്.. വൃക്കരോഗം തുടക്കത്തിലേ കണ്ടെത്താൻ ആയില്ലെങ്കിൽ.. ഇതേ തുടക്കത്തിലേ കണ്ടെത്തിയാൽ വൃക്കയുടെ പ്രവർത്തനം നിലച്ചു ഡയാലിസിസ് വെയ്ക്കും അതുപോലെ വൃക്കമാറ്റിവെക്കൽ ലേക്ക് പോകാതെ നമ്മളെ സഹായിക്കും.. വൃക്കരോഗം രണ്ട് രീതിയിൽ ആണ് ഉള്ളത്.. ആദ്യത്തേത് അക്യൂട്ട് അഥവാ പെട്ടെന്ന് ഉണ്ടാകുന്നത്..

രണ്ടാമത്തേത് ക്രോണിക് അഥവാ പതുക്കെ ഉണ്ടാവുന്നത്.. ആദ്യത്തെ വിഭാഗത്തിൽ പെട്ട അത് അപകടം മൂലം രക്തം ഒരുപാട് നഷ്ടപ്പെട്ടു ബിപി കുറഞ്ഞു പോകുക.. മഞ്ഞപിത്തം മൂലമുള്ള കരൾരോഗം മൂർച്ഛിക്കുക. വിഷപ്പാമ്പ് കടിക്കുക.. മരുന്നുകളും വിഷവസ്തുക്കളും മൂലം പെട്ടെന്ന് കിഡ്നിക്ക് തകരാറുണ്ടാവുക എന്നിവ ആണ്.. ഇത്തരം പെട്ടെന്ന് ഉള്ള കിഡ്നി തകരാർ സപ്പോർട്ടീവ് മരുന്നുകളും ഡയാലിസിസ് കൃത്യമായി നല്കിയാൽ ഒട്ടു മിക്ക ആളുകളിലും ഇത് പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കും..

രണ്ടാമത്തേത് ക്രോണിക് അഥവാ പതുക്കെ ഉണ്ടാകുന്ന കിഡ്നി രോഗങ്ങൾ ക്ക് പ്രധാന കാരണം പ്രമേഹവും മറ്റു രക്തസമ്മർദ്ദം അതുപോലെ അമിതവണ്ണമാണ്.. ഇമ്മ്യൂണിറ്റി അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ കിഡ്നി ഫെയിലിയർ രോഗം ഉണ്ടാക്കാം.. ഇവ എല്ലാം ജീവിതശൈലീരോഗങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്.. ജീവിത ശൈലി രോഗങ്ങൾ മരുന്നുകൾകൊണ്ട് ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ല.. നിയന്ത്രിച്ച് നിർത്താൻ മാത്രമേ കഴിയൂ.. മരുന്നുകൾ വൃത്തിയുടെ ജോലിഭാരം കൂടും.. പ്രമേഹം കൊളസ്ട്രോൾ എല്ലാം ഉണ്ടായി പത്തിരുപത് വർഷങ്ങൾക്കു ശേഷം ആണ് വൃക്കയുടെ പ്രവർത്തനം തീരെ കുറഞ്ഞ ഡയാലിസിസ് അതുപോലെ വൃക്കമാറ്റിവയ്ക്കൽ എല്ലാം വേണ്ടി വരുന്ന നിലയിൽ എത്തുക..