ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായിൽ നിന്നും ദുർഗന്ധമുള്ള വെളുത്ത അരിമണികൾ വരുന്ന അവസ്ഥ നിങ്ങൾക്ക് ഉണ്ടോ.. എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..

നമുക്കറിയാം നമ്മുടെ ഇന്നർ പാർട്ട് അതായത് വായയുടെ അകത്തു നിന്നും അതുപോലെതന്നെ നമ്മുടെ കഴുത്തിന് ഉള്ളിലേക്ക് ആ ഒരു ഭാഗത്തെ ഡിവൈഡ് ചെയ്യുന്ന ഒരു ഡിവൈഡർ ഫോമിലാണ് കുറച്ചു ഓർഗൻസ് കാണുന്നുണ്ട്.. ഈ ഓർഗൻസ് ആണ് ടോക്സിൻ അല്ലെങ്കിൽ ഫാരിങ്സ് അല്ലെങ്കിൽ ലാറിക്ങ്സ് എന്ന് പറയുന്നത്.. പൊതുവെ ഇതിന് വരുന്ന inflammation ആണ് തൊണ്ടയിലുള്ള ഇൻഫെക്ഷനായി എടുക്കാറുള്ളത്.. അതുപോലെ മറ്റനേകം ഇൻഫെക്ഷൻ അതായത് തൈറോയ്ഡിന് വരുന്നത് ഇതൊക്കെ നമുക്ക് ത്രോട്ട് ഇൻഫെക്ഷൻ പോലുള്ളവ ഫോം ആകുന്നുണ്ട്.. അതുപോലെ ഇതിൻറെ ഒരു പരിധിവരെ ലക്ഷണങ്ങൾ എന്ന് പറയുന്നത് ഭക്ഷണങ്ങൾ ഇറക്കാൻ ബുദ്ധിമുട്ട്..

അതുപോലെ ചില ആളുകൾക്ക് ഉമിനീർ വരെ ഇറക്കാനുള്ള ബുദ്ധിമുട്ട്.. നമ്മൾ വായ തുറന്ന് പരിശോധിക്കുമ്പോൾ ചുവന്ന കളറിൽ കാണുക.. ഇത്തരം ഒരുപാട് കണ്ടീഷൻ നമ്മൾ ഒരു സാഹചര്യത്തിൽ കാണാറുണ്ട്.. അപ്പോൾ തന്നെ രോഗികൾക്ക് പനി അതുപോലെ കുളിര് വരുക ഇത്തരം രീതിയിൽ കാണാറുണ്ട്.. അതുകൊണ്ടുതന്നെ ടോൺസിലൈറ്റിസ് എന്ന് പറഞ്ഞാൽ അതായത് തൊണ്ടയിലെ ഇൻഫെക്ഷൻ എന്ന് പറഞ്ഞാൽ വളരെ സുപരിചിതമായ ഒരു അസുഖമാണ്.. പക്ഷേ നമുക്കിടയിൽ ടോൺസിൽ സ്റ്റോൺ എന്ന് പറയുന്ന ഒരു കണ്ടീഷൻ പറയുകയാണെങ്കിൽ പൊതുവേ ആർക്കും മനസ്സിലാകാത്ത ഒരു കാര്യമാണ്.. അപ്പോൾ എന്താണ് ഈയൊരു ടോൺസിൽ സ്റ്റോൺ..

അതിനെ എങ്ങനെയാണ് നമ്മൾ മനസ്സിലാക്കിയിട്ടുള്ളത് തുടങ്ങിയ കാര്യങ്ങൾ നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. അപ്പോൾ എന്താണ് ഈ ടോൺസിൽ സ്റ്റോൺ.. അങ്ങനെ ചോദിച്ചാൽ പ്രത്യേകിച്ച് ആർക്കും മനസ്സിലാകണമെന്നില്ല.. നമ്മൾ ശക്തിയായി തുമ്മുമ്പോൾ അല്ലെങ്കിൽ ചുമയ്ക്കുമ്പോൾ നമ്മുടെ വായിൽ നിന്ന് വരുന്ന ഒരു അരിമണിയുടെ രൂപത്തിൽ പുറത്തേക്ക് വരുന്ന ഒരു അവസ്ഥയാണ് നമ്മൾ ടോൺസിൽ സ്റ്റോൺ എന്ന് പറയുന്നുണ്ട്.. ആർക്കും ടോൺസിൽ സ്റ്റോൺ എന്താണെന്ന് അറിയില്ല എങ്കിലും ഇത്തരം ഒരു കണ്ടീഷൻ ഒരു നൂറ് പേര് എടുത്താൽ അതിൽ 50 പേർക്ക് എങ്കിലും കാണുന്നുണ്ടാവും..