എന്താണ് എൻഡോമെട്രിയോസിസ്.. ഇത് സ്ത്രീകളെ ബാധിക്കുന്നതെങ്ങനെ.. ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും..

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം സ്ത്രീകളെ ബാധിക്കുന്ന വളരെ ദയനീയമായ ഒരു അസുഖത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത് അതായത് എൻഡോമെട്രിയോസിസ്.. അപ്പോൾ എൻഡോമെട്രിയോസിസ് എന്ന് പറയുന്നത് അബ്നോർമൽ പത്തോളജിക്കൽ കണ്ടീഷനാണ്.. സാധാരണയായി ആൾക്കാരിൽ നോർമലായി കാണുന്ന ഒന്ന് അല്ല പക്ഷേ മാസക്കുളി വന്ന പ്രായം അതായത് 15 വയസ്സു മുതൽ 50 വയസ്സുവരെ വളരെ കോമൺ ആയി കണ്ടുവരുന്ന 5 മുതൽ 15 ശതമാനം സ്ത്രീകളിലും കണ്ടുവരുന്ന ഒരു രോഗം..

അപ്പോൾ എൻഡോമെട്രിയോസിസ് എന്ന് പറഞ്ഞാൽ നമ്മൾക്ക് സാധാരണ ഗർഭപാത്രത്തിലെ ഉള്ളിലെ ഭിത്തിയിൽ ലൈനിങ് നേ വിളിക്കുന്ന പേരാണ് എൻഡോമെട്രിയം അത് ഗർഭപാത്രത്തിന് ഭിത്തിക്ക് പുറത്ത്.. അതായത് ഒന്നില്ലെങ്കിൽ അണ്ഡാശയം അഥവാ ഓവറിൽ അല്ലെങ്കിൽ ട്യൂബ്.. അതുപോലെ യൂട്രസിന് അടുത്തുള്ള ഭാഗങ്ങൾ.. ആന പല അവയവങ്ങളിലും ഈ എൻഡോമെട്രിയം എന്ന ലൈനിങ് കാണേണ്ടത്ത ഒരു സ്ഥലത്ത് കാണുന്ന ഒരു അസുഖമാണ് എൻഡോമെട്രിയോസിസ് എന്ന് പറയുന്നത്..

അപ്പോൾ സാധാരണ സ്ത്രീകളുടെ മെൻസസ് സമയത്ത് ബ്ലീഡിങ് വരുന്നത് പുറത്തേക്ക് പോകുവാൻ നമ്മുടെ യൂട്രസിന് അകത്തുനിന്ന് vagina വഴി പുറത്തേക്ക് പോവാൻ ഉള്ള ഒരു മാർഗ്ഗമുണ്ട് പക്ഷേ ഈ ലൈനിങ് വേറെ അവയവങ്ങളിൽ ഉണ്ടെങ്കിൽ മാസക്കുളി വരുന്ന സമയത്ത് ആ ഭാഗത്തും ബ്ലീഡിങ് നടക്കുകയാണ്.. അതിന് പുറത്തേക്ക് പോകാൻ ഒരു സ്ഥലം ഇല്ലാത്തതുകൊണ്ട് അവിടെ കെട്ടിക്കിടന്ന ഒരു inflammation അതേപോലെ ഒരു ഇൻഫെക്ഷൻ വരുന്നതുപോലെ ഒരു കളക്ഷൻ നടന്ന അത് കാരണം വരുന്ന രോഗമാണ് എൻഡോമെട്രിയോസിസ് കണ്ടുവരുന്നത്.. ഇതിൻറെ ലക്ഷണം എന്ന് പറയുന്നത് നമുക്ക് നോർമൽ ആയിട്ട് മെൻസസ് സമയത്ത് ഉണ്ടാകുന്ന വേദന അസഹ്യമായ വേദന കളിലേക്ക് പോകുന്നത് മുതൽ.. അതുപോലെ ഇൻഫെർട്ടിലിറ്റി ഗർഭം ധരിക്കാൻ പറ്റാത്ത രീതിയിലുള്ള പ്രശ്നങ്ങൾ വരെ എൻഡോമെട്രിയോസിസ് ഉണ്ടാക്കിയേക്കാം..