ശരീരത്തിലെ അനാവശ്യ കൊഴുപ്പുകൾ എല്ലാം വീണ്ടും വരാത്ത രീതിയിൽ കുറച്ച് എടുക്കാൻ സാധിക്കുന്ന ടിപ്സുകൾ.. ശരീരഭാരവും നമുക്ക് കുറച്ച് എടുക്കാം..

വണ്ണം കുറയ്ക്കാൻ ആയിട്ടും വയർ കുറയ്ക്കാൻ ആയിട്ടും ഉപകാരപ്പെടുന്ന ചില ടിപ്സുകൾ ആണ് ഇന്ന് പറയാൻ പോകുന്നത്.. കീറ്റോ ഡയറ്റ് നെ കുറിച്ച് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാവും.. കീറ്റോ ഡയറ്റ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം എന്ന് ഉള്ളതുകൊണ്ടു തന്നെ അത് വൈദ്യശാസ്ത്രപരമായി വളരെ നല്ല ഒരു മെത്തേഡ് ആയിട്ട് പറയാറില്ല.. അതുകൊണ്ടുതന്നെ ഇൻറർ മിറ്റൻ ഫാസ്റ്റിംഗ് ആണ് കുറച്ചുകൂടി ഫലപ്രദമായി ട്ട് പറയുന്നത്.. ഇത് നമുക്ക് ഫോളോ ചെയ്യാൻ പറ്റിയത് ആണ് എന്നുള്ളത് കൊണ്ട് ഇതാണ് കൂടുതൽ ആളുകൾക്കും recommend ചെയ്യുന്നത്.. 16 മണിക്കൂർ ഫാസ്റ്റിംഗ് ചെയ്യുക എന്നതാണ്.. ഇടയിൽ നമ്മുടെ ഉറക്കവും കൂടി ചേർന്ന് ഉള്ളതാണ് ഈ 16 മണിക്കൂർ..

18 മണിക്കൂർ പറ്റുകയാണെങ്കിൽ ഏറെ നല്ലത്.. അപ്പോൾ ഇതിനെ ഫാസ്റ്റിംഗ് എന്ന് പറയാൻ പ്രത്യേകിച്ച് ഒരു കാരണമുണ്ട്.. നമ്മൾ ഉപവാസം അനുഷ്ഠിക്കുന്നത് എപ്പോഴാണ്.. പലപ്പോഴും മുസ്ലീം സഹോദരന്മാർ ഉപവാസം അനുഷ്ടിക്കാറുണ്ട് രാവിലെ മുതൽ വൈകിട്ട് വരെ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവർ ഉപവസിക്കാൻ ഉണ്ട്.. അതുപോലെ ക്രിസ്ത്യൻസ് നും ഉപവാസം ഉണ്ട്.. ഹിന്ദുക്കൾക്കും ഉണ്ട്.. അപ്പോൾ ഈ ഉപവാസം കുറച്ചും കൂടി ഒന്ന് ആരോഗ്യപ്രദമായ രീതിയിൽ നമുക്ക് മാറ്റിയെടുക്കാം..

വെള്ളം ധാരാളം കുടിക്കുക.. വൈകുന്നേരം ഒരു ആറുമണിമുതൽ രാവിലെ 10 മണി വരെ ഉള്ള സമയം അതായത് 16 മണിക്കൂർ ആണ്.. അല്ലെങ്കിൽ ഒരു 7 മണിക്ക് തുടങ്ങിയ രാവിലെ 11 മണി വരെയുള്ള സമയം.. ഈ സമയത്ത് സീറോ കാലറി ഡയറ്റ് മാത്രമേ എടുക്കുകയുള്ളൂ എന്ന് കൃത്യമായി തന്നെ അനുഷ്ഠിക്കുക.. നിനക്കറിയാം നമ്മുടെ ലോകത്ത് എത്രയോ കുട്ടികൾ ഭക്ഷണമില്ലാതെ ദിവസവും മരിച്ചു വീഴുന്നുണ്ട്.. അവരെ കരുതി അല്ലെങ്കിൽ നമ്മളുടെ വിശ്വാസത്തെ ദൈവത്തെ കരുതി നമ്മളെ ഉപവാസം അനുഷ്ഠിക്കുക എന്നതാണ്..